Post Header (woking) vadesheri

കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു.

Above Post Pazhidam (working)

തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു.മയിലാടുംപാറ സ്വദേശി ഷിജുവാണ് (35) മരിച്ചത്.ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ പീച്ചി മയിലാടുംപാറ വനത്തിലാണ് സംഭവം. വനത്തില്‍ ആട് മേയ്‌ക്കാന്‍ പോയതായിരുന്നു ഷിജു.

Arya bhavan inner

സംഭവം നടക്കുമ്പോള്‍ ഷിജുവിനൊപ്പം നാല് പേരുണ്ടായിരുന്നു. കാട്ടാനയെ കണ്ട മറ്റുള്ളവര്‍ ചിതറിയോടി. എന്നാല്‍ ഷിജുവിനെ ആന ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം

Second Paragraph  Sarovaram(working)

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.ഷിജുവിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും

Third paragraph Saravan bhavan