Header 1 vadesheri (working)

കെ.കരുണാകരൻ്റെ നൂറ്റിമൂന്നാം ജന്മദിനത്തിൽ ഫല വൃക്ഷ തൈകൾ നട്ടു

Above Post Pazhidam (working)

ഗുരുവായൂർ: കെ.കരുണാകരൻ്റെ നൂറ്റിമൂന്നാം ജന്മദിനത്തിൽ റെയിൽവെ സ്റ്റേഷൻ പ്രവേശന കവാട പരിസരത്ത് കോൺഗ്രസ്സ് ഫലവൃക്ഷങ്ങൾ നട്ട് സ്മരിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ഒ.കെ.ആർ.മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ നഗരസഭ പ്രതിപക്ഷ നേതാവ് .കെ.പി.ഉദയൻ ഉൽഘാടനം ചെയ്തു.ബാലൻ വാറനാട്ട് ആമുഖപ്രസംഗം നടത്തി കൗൺസിലർമാരായ വി.കെ.സുജിത്, സി.എസ്.സൂരജ്, മണ്ഡലം ഭാരവാഹികളായ ടി.വി.കൃഷ്ണദാസ്, ബഷീർ മാണിക്കത്ത്, ഹുമയൂൺ കബീർ, യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ വി.എസ് നവനീത്, ജോയൽ കാരക്കാട് എന്നിവർ സംസാരിച്ചു.. മണ്ഡലം കമ്മിറ്റി ഓഫീസിൽ കരുണാകരൻ്റ ഛായാചിത്രത്തിനു് മുമ്പിൽ പുഷ്പ്പാർച്ചന നടത്തി

First Paragraph Rugmini Regency (working)