Header 1 = sarovaram
Above Pot

മണത്തല ബേബി റോഡ് കരിമ്പൻ കേശവൻ നിര്യാതനായി.

ചാവക്കാട്: മണത്തല ബേബി റോഡ് കിണറിന് സമീപം കരിമ്പൻ കേശവൻ (106) നിര്യാതനായി , സംസ്കാരം തിങ്കളാഴ്ച രാവിലെ 9 ന്. ഭാര്യ:പരേതയായ തങ്ക
മക്കൾ: സദാനന്ദൻ , മോഹൻദാസ് ഉമ, പ്രമീള, മനോജ് , പരേതനായ രാജൻ.
മരുമക്കൾ: സുബ്രഹ്മണ്യൻ, സത്യദാസ്, ബേബി, സൂരജ, രജില, പരേതനായ സത്യദാസ്,

Vadasheri Footer