കാരക്കാട് മഠത്തിൽ വിശാലാക്ഷി അമ്മ നിര്യാതയായി
ഗുരുവായൂർ : കാരക്കാട് പരേതനായ മഠത്തിൽ കൃഷ്ണൻ നായർ ഭാര്യ വിശാലാക്ഷി അമ്മ (85) നിര്യാതയായി. സംസ്കാരം ശനി ഉച്ചയ്ക്ക് 2 ന് നഗരസഭ വാതക ശ്മശാനത്തിൽ. മക്കൾ : പങ്കജം (മുൻ സി.ഡി.എസ് ചെയർപേഴ്സൺ, ഗുരുവായൂർ നഗരസഭ), സുരേന്ദ്രൻ (വേണു), ചന്ദ്രൻ , ശ്യാമപ്രസാദ്, ജയപ്രകാശ് (നല്ല കാലം ലോട്ടറി ഗുരുവായൂർ), പ്രസന്ന, പ്രദീപ്.
മരുമക്കൾ : പരേതനായ വിശ്വനാഥൻ. ഗീത, കൽപ്പന , കൃഷ്ണവേണി, സിയ (മുൻ നഗരസഭ കൗൺസിലർ), സോമൻ, ഐശ്വര്യ