Above Pot

കറാച്ചി സർവ്വ കലാശാലയില്‍ വനിതാ ചാവേർ പൊട്ടിത്തെറിച്ചു : നാലുപേർ കൊല്ലപ്പെട്ടു

കറാച്ചി: പാകിസ്ഥാനിലെ കറാച്ചി സർവ്വ കലാശാലയില്‍ സ്‌ഫോടനം. മൂന്ന് ചൈനീസ് പൗരന്മാരുള്പ്പെ ടെ നാല് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. കണ്ഫ്യൂുഷ്യസ് ഇന്സ്റ്റി റ്റ്യൂട്ടിന് സമീപമാണ് സ്‌ഫോടനം. നിരവധിപേര്ക്ക്റ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില അതീവഗ ഗുരുതരമാണ്.

First Paragraph  728-90

കറാച്ചി സർവ്വകലാശാലയില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാനായി ചൈന സ്ഥാപിച്ച കണ്ഫ്യൂ ഷ്യസ് ഇന്സ്റ്റി റ്റ്യൂട്ടിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. സർവ്വകലാശാലയിലെ അധ്യാപകരെയും കൊണ്ടു പോകുകയായിരുന്ന വാഹനമാണ് പൊട്ടിത്തെറിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്തു.

Second Paragraph (saravana bhavan

കണ്ഫ്യൂവഷ്യസ് ഇന്സ്റ്റി റ്റ്യൂട്ടിന് ഡയറക്ടര്‍ അടക്കം മൂന്ന് ചൈനീസ് പൗരന്മാരും പാകിസ്ഥാന്‍ സ്വദേശിയായ ഡ്രൈവറുമാണ് കൊല്ലപ്പെട്ടതെന്ന് സർവ്വകലാശാല വക്താവ് പറഞ്ഞു. മറ്റ് രണ്ട് ചൈനീസ് പൗരന്മര്ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രദേശം ഒഴിപ്പിച്ചു.

സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ബലൂച്ച് ലിബറേഷന്‍ ആര്മിസ (ബിഎല്എഫ) മജീദ് വിഭാഗം ഏറ്റെടുത്തു. സർവ്വകലാശാല വളപ്പില്‍ വനിത ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ബിഎല്എ വക്താവ് പറഞ്ഞു. വനിതാ ചാവേറിന്റെ ചിത്രവും ബിഎല്എഫ് വക്താവ് പുറത്തുവിട്ടു