Header 1 vadesheri (working)

മുൻ സി പി ഐ നേതാവ് കനയ്യ കുമാർ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : കനയ്യ കുമാർ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. യൂത്ത് കോൺഗ്രസ്‌ മീഡിയ സെൽ മേധാവി രാഹുൽ റാവു, കെ. പി. സി. സി മുൻ സെക്രട്ടറി എ. പ്രസാദ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി സി. എസ്. സൂരജ്, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം ഭാരവാഹികളായ വി. എസ്. നവനീത്, എ. കെ. ഷൈമിൽ, നവീൻ മാധവശ്ശേരി,മണ്ഡലം വൈസ് പ്രസിഡന്റ്‌ കൃഷ്ണകുമാർ ചെമ്പകശ്ശേരി, എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു .

First Paragraph Rugmini Regency (working)

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ സ്ഥിരംഗമാണ് അദ്ദേഹം , രാവിലത്തെ പദയാത്ര സമാപിച്ചതിന് ശേഷമാണ് അദ്ദേഹം ഗുരുവായൂരിൽ ദർശനത്തിന് എത്തിയത് ജെ എൻ യു വിദ്യർത്ഥി യൂണിയൻ മുൻ പ്രസിഡന്റ് , എ ഐ എസ് എഫ് സെക്രട്ടറി ,സി പി ഐ ദേശീയ കൗൺസിൽ അംഗം എന്നീ നിലകളിൽ മുൻപ് പ്രവർത്തിച്ചിരുന്നു .

Second Paragraph  Amabdi Hadicrafts (working)