Post Header (woking) vadesheri

കനകമല തീർത്ഥാടനം ,പാലയൂരിൽ നിന്നും ദീപശിഖ പ്രയാണം നടത്തി

Above Post Pazhidam (working)

ചാവക്കാട് : നോമ്പിന്റെയും പരിത്യാഗത്തിന്റെയും അൻപത് നോമ്പിന്റെ ഭാഗമായി കനകമല തീർത്ഥാടനത്തിന് മുന്നൊരുക്കമായി പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ദീപശിഖ പ്രയാണം സംഘടിപ്പിച്ചു. തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ കനകമല ഫാ വികാരി ഷിബു നെല്ലിശ്ശേരിയുടെ സാന്നിധ്യത്തിൽ കനകമല തീർത്ഥാടന യാത്ര കൺവീനർ ബൈജു അറക്കലിനെ ദീപശിഖ കൈമാറി.

Ambiswami restaurant

തീർത്ഥകേന്ദ്രം അസി വികാരി ഫാ ആന്റോ രായപ്പൻ, കനകമല അസി. വികാരിമാരായ ഫാ ജിറ്റോ കുന്നത്ത്,ഫാ ജെയിംസ് ആലപ്പാട്ട് എന്നിവർ സന്നിഹിതരായിരുന്നു. തീർത്ഥ കേന്ദ്രം ട്രസ്റ്റിമാരായ മാത്യു ലിജിയൻ, ജോസഫ് വടക്കൂട്ട്, സിന്റോ തോമസ്, ജിന്റോ ചെമ്മണ്ണൂർ, പി ആർ ഒ ജെഫിൻ ജോണി എന്നിവർ നേതൃത്വം നൽകി.

Second Paragraph  Rugmini (working)