Header 1 vadesheri (working)

കെ.എസ്. ലക്ഷ്മണന്ആദരവ് നൽകി

Above Post Pazhidam (working)

ഗുരുവായൂർ: മുപ്പത്തിനാല് വർഷത്തെ ഔദ്യോഗിക ജീവിതത്തിലെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഗുരുവായൂർ നഗരസഭയിൽ നിന്നും ക്ലീൻസിറ്റി മാനേജരായി വിരമിക്കുന്ന കെ.എസ്. ലക്ഷമണനെ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസ്സോസിയേഷൻ സ്നേഹാദരവ് നൽകി.

First Paragraph Rugmini Regency (working)

പ്രസിഡണ്ട് ഒ.കെ. ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സി. ബിജുലാൽ ആമുഖ പ്രസംഗം നടത്തി.
നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ് മുഖ്യാതിഥിയായി പങ്കെടുത്തു

ചടങ്ങിൽ സംസ്ഥാന ഉപദേശക സമിതി അംഗം ജി.കെ. പ്രകാശ്, ജില്ല സെക്രട്ടറി വി ആർ. സുകുമാർ, ജില്ല വർക്കിന്ദ് പ്രസിഡണ്ട് എൻ.കെ. അശോക് കുമാർ , സംസ്ഥാന കമ്മറ്റി അംഗം പ്രേംരാജ് ചൂണ്ടലാത്ത്, സെക്രട്ടറി ഇൻ ചാർജ് രവീന്ദ്രൻ നമ്പ്യാർ എൻ.കെ. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Second Paragraph  Amabdi Hadicrafts (working)