Post Header (woking) vadesheri

കെ. പി. വിനയനെ ഗുരുവായൂർ താലപ്പൊലി സംഘം ആദരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: വിരമിക്കുന്ന ദേവസ്വം അഡ്മിനിസ്ട്രറ്റർ കെ. പി. വിനയനെ ഗുരുവായൂർ താലപ്പൊലി സംഘം ആദരിച്ചു .ഗുരുവായൂർ ക്ഷേത്രം ശ്രീ ഇടത്തരികത്തുകാവ് താലപ്പൊലിക്ക് അദ്ദേഹത്തിന്റെ കാലയളവിൽ നൽകിയ ആത്മാർത്ഥമായ സഹായ സഹകരണങ്ങൾ മാതൃകപരവും വളരെ മികച്ചതുമായിരുന്നു.

Ambiswami restaurant


പ്രസിഡന്റ് എൻ. പ്രഭാകരൻ നായർ വൈസ് പ്രസിഡന്റ് ചേലനാട് മോഹൻദാസ് സെക്രട്ടറി ഇ. കൃഷ്ണനന്ദ് ,ആനന്ദൻ, ഗിരീഷ്, ലിനീഷ്, എന്നിവർ പങ്കെടുത്തു