Header 1 vadesheri (working)

കെ കുട്ടികൃഷ്ണൻ അനുസ്മരണം .

Above Post Pazhidam (working)

ഗുരുവായൂർ :ഗുരുവായൂർ ടൌൺഷിപ്പ് കമ്മിറ്റി അംഗം, മുൻദേവസ്വം ബോർഡ് അംഗം, സിപിഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിക്കുകയും, ഗുരുവായൂരിൻറെ വികസന നായകനുമായിരുന്ന സ:കെ.കുട്ടികൃഷ്ണൻറെ മുപ്പത്തി ഒമ്പതാം ചരമവാർഷിക ദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി പി ഐ സംസ്ഥാന എക്സിക്യുട്ടിവ് അംഗം സിൻ ജയദേവൻ ഉൽഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

സി പി ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അനുസ്മരണ പ്രഭാഷണം നടത്തി, ജില്ലാ എക്സി : അംഗം എൻ. കെ സുബ്രമണ്യൻ ജില്ലാ കമ്മറ്റി അംഗം ഗീതാ ഗോപി സെക്രട്ടറിയേറ്റ് അംഗങ്ങളായ ഐകെ ഹൈദരാലി കെ കെ ജ്യോതിരാജ് ഗീതാരാജൻ പിറ്റി പ്രവീൺ പ്രസാദ് എന്നിവർ സംസാരിച്ചു. സി പി ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടി അഡ്വ പി മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ച അനുസ്സ്മരണ സമ്മേളനത്തിൽ മണ്ഡലം അസി സെക്രട്ടറി പി.കെ രാജേശ്വരൻ സ്വാഗതവും ജില്ലാ കമ്മറ്റി അംഗം സി വി ശ്രീനിവാസൻ നന്ദിയും പറഞ്ഞു