Header 1 vadesheri (working)

കെ.എച്ച്. ആർ.എ ലഹരി വിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ: മയക്കുമരുന്ന് എന്ന സാമൂഹ്യ വിപത്തിനെതിരെ നടത്തുന്ന ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി “ജീവിതമാണ് ലഹരി ” എന്ന സന്ദേശം നൽകിക്കൊണ്ട് കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച്. ആർ.എ) അംഗങ്ങളുടെ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കുന്നതിനും, ജീവനക്കാർക്കും പൊതുജനങ്ങൾക്കും ജാഗ്രത നിർദ്ദേശം നൽകുന്നതിനും വേണ്ടി പുറത്തിറക്കിയ പ്രചരണ പോസ്റ്ററിൻ്റെ ഉദ്ഘാടനം ഗുരുവായൂരിൽഎക്സൈസ് സബ്ബ് ഇൻസ്പെക്ടർ സുദർശൻ നിർവ്വഹിച്ചു .

First Paragraph Rugmini Regency (working)

പ്രസിഡണ്ട് ഒ.കെ. ആർ. മണികണ്ഠൻ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ
സി. ബിജുലാൽ, ജി.കെ. പ്രകാശ്, യൂനിറ്റ് ഭാരവാഹികളായ രവീന്ദ്രൻ നമ്പ്യാർ ,
എൻ .പി..അഷ്റഫ് , സന്തോഷ് സൗപർണ്ണിക, സിജോ കണ്ടാണശ്ശേരി , ചന്ദ്രബാബു, സൂരജ് ബാബു, ഷാജഹാൻ ,സിദ്ദീഖ് അമീൻ എന്നിവർ സംസാരിച്ചു

Second Paragraph  Amabdi Hadicrafts (working)