Header 1 vadesheri (working)

കർമ്മ യോഗി കെ ജി സുകുമാരൻ മാസ്റ്റർ വിടവാങ്ങി.

Above Post Pazhidam (working)

ഗുരുവായൂർ :ഗുരുവായൂരിന്റെ വികസന സ്വപ്നങ്ങൾക്ക് മുന്നേ സഞ്ചരിച്ച കർമ്മ യോഗി കെ ജി സുകുമാരൻ മാസ്റ്റർ (90)അന്തരിച്ചു.ദേഹാ സ്വാസ്ഥ്യ ത്തെ തുടർന്ന് ഇന്നലെ പുലർച്ചെ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങുക യായി രുന്നു. സംസ്കാരം ഇന്ന് വൈകീട്ട് 4ന്.ഭാര്യ സരസ്വതി ടീച്ചർ. മകൾ സീത

First Paragraph Rugmini Regency (working)

ഗുരുവായൂർ അഴുക്ക് ചാൽ പദ്ധതി ക്ക് വേണ്ടി നിരന്തര സമരങ്ങളും വ്യവഹാരങ്ങളും നടത്തി ശ്രദ്ദേനായി. ഗുരുവായൂർ ക്ഷേത്ര ത്തിന് ചുറ്റും സ്ഥലം ഏറ്റെടുത്ത് ഗുരുവായൂർ ക്ഷേത്ര വികസനം നടപ്പാക്കണ മെന്ന് ആവശ്യപെട്ട് സുപ്രീം കോടതിയിൽ വരെ കേസ് നടത്തി അനുകൂല വിധി സമ്പാ ദിച്ചു. ഗുരുവായൂർ താനൂർ റെയിൽവേ ക്ക്‌ വേണ്ടി നിരന്തരം സമരം നടത്തി.

Second Paragraph  Amabdi Hadicrafts (working)