Above Pot

കരുണ ചെയർമാൻ കെ ബി സുരേഷിന്റെ പിതാവ് ഭാസ്ക്കരൻ നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷിന്റെ (റിട്ടയേർഡ് ഡി.വൈ.എസ്.പി) പിതാവ് കാരിക്കൊത്ത് വീട്ടിൽ ഭാസ്ക്കരൻ(89) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.00 മണിക്ക് ഗുരുവായൂർ നഗര സഭ ശ്മശാനത്തിൽ . ഭാര്യ : കാലടി എരുമക്കാട്ടുകുടി കുടംബാംഗം പരേതയായ വിലാസിനി.

First Paragraph  728-90

മറ്റു മക്കൾ: സുലേഖ, ബേബി, തുളസി, അഡ്വ: കെ.ബി.സാബു (ഡി.സി.സി.ജന.സെക്രട്ടറി, കാലടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), സിന്ധു, സോഫിയ. : ഷീല, ബാലകൃഷ്ണൻ, ധൂപ, ഹരിദാസ് (അബുദാബി), നൂതൻ (ലൈബ്രേറിയൻ, പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത്), സന്തോഷ്, ശ്രീനിവാസ്( ദുബായ്).

Second Paragraph (saravana bhavan