Header 1 vadesheri (working)

ജനു ഗുരുവായൂർ അന്തരിച്ചു

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ഗുരുവായൂർ : ഗുരുവായൂരിലെ   മുതിർന്ന മാധ്യമ പ്രവർത്തകൻ ജനു ഗുരുവായൂർ (മാതൃഭൂമി കെ. ജനാർദനൻ 72) അന്തരിച്ചു.  ഗുരുവായൂർ . മമ്മിയൂർ നാരായണം കുളങ്ങര കോമത്ത് കുടുംബാംഗമാണ്. ചാട്ടുകുളം തെക്കൻ ചിറ്റഞ്ഞൂരിലാണ്  താമസം. ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പ്രശസ്തി ലോകമെമ്പാടും എത്തിക്കുന്നതിൽ മുഖ്യ പങ്കുവെച്ച പത്ര പ്രവർത്തകനായിരുന്നു.
ഗുരുവായൂർ വിശേഷം മാസികയുടെ എഡിറ്റർ ആയിരുന്നു.
ഭാര്യ : ഈശ്വരി (റിട്ട . അധ്യാപിക ഒരുമനയൂർ എ.യു.പി. സ്കൂൾ) ‘ മകൾ: സുവർണ. മരുമകൻ: മനോജ് (ചെന്നൈ)
സംസ്കാരം വെള്ളിയാഴ്ച പത്തിന്  വീട്ടുവളപ്പിൽ. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മുതൽ അഞ്ച് മണി വരെ മമ്മിയുരുള്ള തറവാട്ടിൽ പൊതു ദർശനത്തിന് വെക്കും രാധ,മോഹനൻ, വത്സല,  വിജയലക്ഷ്മി  പരേതരായ ഉണ്ണി,ശിവ ശങ്കരൻ എന്നിവർ സഹോദരങ്ങൾ ആണ്.

മാതൃഭൂമി എം ഡി എം വി ശ്രെയാംസ് കുമാർ മനോരമ സ്‌പെഷൽ കറസ്‌പോണ്ടന്റ്  ഉണ്ണി കെ വാരിയർ   എൻ കെ അക്ബർ എം എൽ എ,മുൻ എം എൽ എ മാരായ പി റ്റി കുഞ്ഞുമുഹമ്മദ്. കെ വി അബ്ദുൽ ഖാദർ തുടങ്ങിയവർ വീട്ടിൽ എത്തി അ ന്ത്യോപ ചാരം അർപ്പിച്ചു

Second Paragraph  Amabdi Hadicrafts (working)