Post Header (woking) vadesheri

ജനസേവാഫോറം സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ജനസേവാ ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിൽ നൂറുകണക്കിന് പേർ പങ്കാളികളായി. നഗരസഭ ടൗൺഹാളി (പ്രീഡം ഹാൾ)ൽ ചേർന്ന സദസ്സിൽ ജോതിർഗമയ പദ്ധതിയുടെ ഉൽഘാടനം ഐ.എം.എ സോഷ്യൽ സെകൂരിറ്റി സ്വ്‌കീം സെക്രട്ടറി .ഡോക്ടർ ആർ.വി.ദാമോദരനും, ക്യാമ്പ്ഉൽഘാടനംഫോറം ഉപദേശ സമിതി അംഗം ഡോക്ടർ കെ എം .പ്രേംകുമാറും നിർവഹിച്ചു. ജനസേവാ ഫോറം പ്രസിഡണ്ട് എം.പി.പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു.

Ambiswami restaurant

നഗരസഭ കൗൺസിലർമാരായ കെ.പി.എ. റഷീദ്, ശോഭഹരിനാരായണൻ ,സി.എസ്.സൂരജ് എന്നിവർ മുഖ്യാതിഥികളായി. ഡോ.വി. അച്ചുതൻ കുട്ടി ആമുഖപ്രസംഗം നടത്തി. വി.പി. മേനോൻ ,ശാന്ത വാര്യർ,വിദ്യാസാഗരൻ, ബാലൻ വാറണാട്ട്, പി.ആർ സുബ്രമണ്യൻ, ഹരി. എം. വാരിയർ ,പാർവ്വതി എസ് വാര്യർ, ഇന്ദിരാവിജയൻ എന്നിർ സംസാരിച്ചു. തൃശൂർ ജനറൽ ആസ്പത്രി നേത്ര പരിശോധനാ വിഭാഗം അസി. സർജൻ ഡോക്ടർ എ.സി. രഘു. നേത്ര പരിശോധനാ ക്യാമ്പിന് നേതൃത്വവും , ബോധവൽക്കരണ ക്ലാസ്സും നൽകി.

Second Paragraph  Rugmini (working)

ഗുരുവായൂർ സ്വദേശി കൂടിയായഡോ.രഘുവിന് ഉപഹാര സമർപ്പണവും നടത്തി ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ എന്നിവ ഗുരുവായൂർ മൊസെസ് മെഡിക്കൽ ലാബറട്ടറി സൗജന്യ പരിശോധനയും നൽകി. ക്യാമ്പിന് മുരളി പുറപ്പടിയത്ത്, ഒ.ജി.രവീന്ദ്രൻ ,പി.എം. വസന്തമണി, , കെ.പി. നാരയണൻ നായർ. വി.എസ് .രേവതി,എം.പി.ശങ്കരനാരായണൻ ,പ്രീത മുരളി, ഇന്ദിര കരുണാകരൻ,അജിത ഗോപാലകൃഷ്ണൻ, നിർമ്മല നായ്കത്ത് , ഇ. ആർ. ഗോപിനാഥൻ,ശിവദാസ് താമരത്ത്, ബിനി ബാബുരാജ് എന്നിവർ നേതൃത്വം നൽകി

Third paragraph