Header 1 vadesheri (working)

ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. മണ്ഡലം കമ്മിററി ഓഫീസിൽ നടന്ന അനുസ്‌മരണം ബ്ലോക്ക് വൈസ് പ്രസിഡണ്ടു് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു നഗരസഭ പ്രതിപക്ഷനേതാവ് കെ.പി.ഉദയൻ അദ്ധ്യക്ഷത വഹിച്ചു അലങ്കരിച്ച ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പ്പാർച്ചന നടത്തി അഖണ്ഡനാമ പ്രതിജ്ഞയെടുത്താണ് ചടങ്ങിന് തുടക്കം കുറിച്ചത് ഭാരവാഹികളായ ഒ.കെ.ആർ.മണികണ്ഠൻ, സി.എസ്.സൂരജ്, സ്റ്റീഫൻ ജോസ്, ടി.വി.കൃഷ്ണദാസ്, സി.അനിൽകുമാർ, ടി.കെ.ഗോപാലകൃഷ്ണൻ ബഷീർ കുന്നിക്കൽ, സി.ജെ. റെയ്മണ്ട് എന്നിവർ സംസാരിച്ചു

First Paragraph Rugmini Regency (working)