Post Header (woking) vadesheri

ചാവക്കാട് ഹോം നേഴ്സിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം

Above Post Pazhidam (working)

ചാവക്കാട് : പാലുവായിൽ ഹോം നേഴ്സിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. . എറണാകുളം കോലഞ്ചേരി സ്വദേശിനിക്ക് നേരെയാണ് പാലുവായ് സ്വദേശിനി 84കാരിയുടെ അതിക്രമമുണ്ടായത്. ഹോം നേഴ്സിന്റെ ദേഹത്തേക്ക് വയോധിക മണ്ണണ്ണയൊഴിച്ചു. തീ വെക്കുമെന്ന് പറഞ്ഞതോടെ ഹോം നേഴ്സ് പുറത്തേക്കോടുകയായിരുന്നു. സമീപത്തെ വീട്ടിലെത്തി വിവരം അറിയിച്ചു. ഉടൻ തന്നെ പോലീസിനെയും തൃശൂരിലെ ഇവരുടെ ബന്ധുവിനെയും അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തി. അടുത്ത ബന്ധു മരിച്ചതിലെ വിഷാദത്തിൽ കടുത്ത അസ്വസ്ഥതയിലായിരുന്നു വയോധികയെന്ന് പറയുന്നു. ഇവരെ ആശുപത്രിയിലേക്ക്

Ambiswami restaurant