Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്രത്തിൽ ആനയിടഞ്ഞു.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ആനയിടഞ്ഞു. രാത്രി വിളക്ക് എഴുന്നള്ളിപ്പിന്റ അവസാന പ്രദിക്ഷണത്തിൽ കൊടി മരത്തിന് സമീപം വെച്ചാണ്  കൃഷ്ണ എന്ന കൊമ്പൻ അനുസരണ ക്കേട് കാണിച്ചത്.

First Paragraph Jitesh panikar (working)

തിടമ്പേറ്റിയ ആനയുടെ പറ്റാന ആയി എഴുന്നള്ളിപ്പിൽ പങ്കെടുക്കുക ആയിരുന്നു ജയലളിത നടക്കിരുത്തിയ കൃഷ്ണ. അനിഷ്ട സംഭവങ്ങൾ അരങ്ങേറുന്നതിന് മുൻപ് പാപ്പാന്മാർ കൊമ്പനെ വരുതിയിലാക്കി.  തുടർന്ന് 11മണിയോടെ കൊമ്പനെ പടിഞ്ഞാറെ ഗോപുര വാതിൽ വഴി പുറത്തേക്ക് എത്തിച്ചു. പിന്നീട് കിഴക്കേ നടയിലെ പൂതേരി പറമ്പിൽ തളച്ചു.