Post Header (woking) vadesheri

ഗുരുവായൂരിലെ വൈദ്യുതി മുടക്കം , യൂത്ത് കോൺഗ്രസ്സ് മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ നഗരത്തിനെ മണിക്കൂറുകളോളം ഇരുട്ടിലാക്കിയ കെഎസ് ഇബി അധികാരികളുടെ ധിക്കാര നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു

Arya bhavan inner

Second Paragraph  Sarovaram(working)

പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി.എസ് സൂരജ് ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡൻ്റ് കെ.കെ. രജ്ഞിത്ത് അദ്ധ്യക്ഷത വഹിച്ചു .യൂത്ത് കോൺഗ്രസ് നേതാക്കളായ വി.എസ് നവനീത്, എ. കെ. ഷൈമിൽ , മിഥുൻ പൂക്കൈതയ്ക്കൽ, പി.ആർ പ്രകാശൻ ,എന്നിവർ നേതൃത്വം നൽകി

Third paragraph Saravan bhavan