ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് നിരക്ക് പുതുക്കി
ഗുരുവായൂർ : ക്ഷേത്രത്തിലെ വഴിപാടുകളുടെ നിരക്ക് പുതുക്കി. പത്തുകാർ വിതരണം ചെയ്യുന്ന സാധനങ്ങളുടെ വിലയും പ്രവൃത്തി ചെലവും കൂടിയ സാഹചര്യത്തിലാണ് നിരക്ക് പുതുക്കിയത്.
നെയ്യ് പായസം കാൽ ( 1/4) ലിറ്റർ – 100 രൂപ,
2..പാൽപായസം (1/4) ലിറ്റർ – 50 രൂപ
- അപ്പം 2 എണ്ണം (1 ശ്രീട്ട്) – 35
- അട 2 എണ്ണം (1 ശീട്ട്) – 35
- തൃമധുരം (80 ഗ്രാം) – 25
- പാലs പ്രഥമൻ (1 ലിറ്റർ) -220
- ശർക്കര പായസം ( 1 ലിറ്റർ) – 260
- എരട്ടി പായസം – 2 20
- വെള്ള നിവേദ്യം (1 യൂണിറ്റ്) – 35
- അവിൽ 75 ഗ്രാം 1 ശീട്ട് – 25
- നെയ്യ് ജപം (1No ) – 15
12 ഗായത്രി നെയ്യ് ജപം (1 No) – 15-