Post Header (woking) vadesheri

യു.ഡി എഫ് നേതാക്കൾക്കെതിരെ കള്ള കേസ്സുകൾ, ഗുരുവായൂരിൽ പ്രതിഷേധ സദസ്സ്.

Above Post Pazhidam (working)

ഗുരുവായൂർ : യു.ഡി എഫ് നേതാക്കൾക്കെതിരെ കള്ള കേസ്സുകൾ എടുക്കുന്ന പിണറായി സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേ ധിച്ച് യു ഡി എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം യു ഡി എഫ് ഗുരുവായൂർ മണ്ഡലം കമ്മിററിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

Ambiswami restaurant


. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ ടി എസ് അജിത് പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് മുഖ്യ പ്രഭാഷണം നടത്തി.

യു ഡി എഫ് നേതാക്കളായ ആർ.രവികുമാർ, തോമാസ് ചിറമ്മൽ ശശി വാറനാട്, കെ.പി എ റഷീദ്, ഒ .കെ.ആർ. മണികണ്ഠൻ ,കെ വി സത്താർ . ബാലൻ വാറനാട്, കെ എം ഷിഹാബ്, ശിവൻ പാലിയത്ത്, പി ഐ ലാസർ മാസ്റ്റർ, സി എസ് സൂരജ്, ഒ ആർ പ്രതീഷ് , ശ്രീമതി മേഴ്സി ജോയ്, കെ എച്ച് ഷാഹുൽ, സ്റ്റീഫൻ ജോസ്, വി എസ് നവനീത്, എ കെ ഷൈമൽ . സി മുരളീധരൻ,
എന്നിവർ സംസാരിച്ചു

Second Paragraph  Rugmini (working)