Post Header (woking) vadesheri

ഗുരുവായൂരിൽ റെക്കോർഡ് കളക്ഷൻ , ഭണ്ഡാരം വരവ് 7.5 കോടി രൂപ

Above Post Pazhidam (working)

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്ര ത്തി ൽഇത്തവണ ഭണ്ഡാരം എണ്ണിയപ്പോൾ റെക്കോർഡ് വരുമാനം. ഏഴര കോടിയിൽ അധികം (7,50,22,241)രൂപ യാണ് ലഭിച്ചത്. ഇത് സർവ്വ കാല റെക്കോർഡ് ആണ്. ഇതിന് പുറമെ 3 കിലോ 906 ഗ്രാം 200 മില്ലിഗ്രാം (3.906.200 )സ്വർണവും ,25 കിലോ വെള്ളി (25 .830 )യും ലഭിച്ചു .

Ambiswami restaurant

എസ് ബി ഐ യുടെ ഇ ഹുണ്ടിയിൽ നിന്ന് 3,06,352 രൂപയും , യൂണിയൻ ബാങ്കിന്റെ ഇ ഹുണ്ടിയിൽ നിന്ന് 79,707 രൂപയും ,പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഇ ഹുണ്ടിയിൽ നിന്ന് 8,353 രൂപയും ലഭിച്ചു സർക്കാർ പിൻ വലിച്ച 2,000 രൂപയുടെ 35 എണ്ണവും നിരോധിച്ച ആയിരത്തിന്റെ 14 എണ്ണവും 500ന്റെ 33എണ്ണവും ഭണ്ഡാരത്തിൽ നിന്നും നിന്നും കിട്ടി പഞ്ചാബ് നാഷണൽ ബാങ്കിനായിരുന്നു എണ്ണൽ ചുമതല

Second Paragraph  Rugmini (working)