Header Aryabhvavan

തൃശൂർ ജില്ലയിൽ 73.2 ശതമാനം പോളിങ്ങ് . ഗുരുവായൂരിൽ പോളിങ്ങിൽ വൻ കുറവ്

Above article- 1

തൃശൂർ :തൃശൂർ ജില്ലയിൽ 73.2 ശതമാനം പോളിംഗ് രേഖപ്പെടുത്തി ബി ജെ പി ക്ക് സ്ഥാനാർഥി ഇല്ലാതെ പോയ ഗുരുവായൂരിൽ പോളിംഗ് ശതമാനത്തിൽ വൻ കുറവ് ഉണ്ടാക്കി .68 .40 ശതമാനം മാത്രമാണ് ഗുരുവായൂരിലെ പോളിംഗ് മണലൂരിൽ 73. 14,കുന്നംകുളം 76.37 ,ചേലക്കര75.75, വടക്കാഞ്ചേരി76.07 ,തൃശൂർ 68.90 ,ഒല്ലൂർ73.84 , ,പുതുക്കാട്75.55 ,ചാലക്കുടി72.62, ഇരിങ്ങാലക്കുട 74.73 ,,കൊടുങ്ങല്ലൂർ 74.94, കൈപമംഗലം76.62 ,നാട്ടിക 71.30 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.

Vadasheri Footer