Header 1 vadesheri (working)

ഏകാദശി വിളക്ക് , ഗുരുവായൂരിൽ ലക്ഷം ദീപം തെളിഞ്ഞു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ അയ്യപ്പഭജന സംഘത്തിൻ്റെ ഏകാദശി വിളക്കിൽ ഗുരുവായൂർ ക്ഷേത്രവും പരിസര വീഥികളും ലക്ഷദീപപ്രഭയിൽ പ്രകാശപൂരിതമായി നിറഞ്ഞു -കമനീയമായും, ചാരുതയോടെയും പ്രത്യേകം അലങ്കരിച്ച നിലവിളക്കുകളും, ചിരാതും ക്ഷേത്രവും, പരിസരവും ഭക്തി സാന്ദ്രവും, നിറകാഴ്ച്ചയും നൽകി .ക്ഷേത്രത്തിൽ കാഴ്ചശീവേലി, ഗുരുവായൂർ ശശിമാരാരുടെ നേതൃത്വത്തിൽ മേളം, ഡബിൾ കേളി, സ്പെഷൽ നിറമാല, ചുറ്റുവിളക്ക് എന്നിവയുമുണ്ടായി.

First Paragraph Rugmini Regency (working)

ലക്ഷദീപവിളക്ക്ആഘോഷത്തിന് മoത്തിൽ രാധാകൃഷ്ണൻ ,പാനൂർ ദിവാകരൻ, ശിവൻകണി ച്ചാടത്ത്, ദിനു കോഴികുളങ്ങര, ഇ.രാജു-ബാലൻ വാറണാട്ട്,, ചന്ദ്രൻ ചങ്കത്ത്, പ്രഭമണ്ണൂർ, രാമകൃഷ്ണൻ ഇളയത്. മോഹനചിത്ര, പി.ഹരിനാരായണൻ, വി.മണികണ്ഠൻ, സുന്ദരൻ നെന്മിനി, ശശി അകമ്പടി, തിരുവെങ്കിടം ക്ഷേത്രമാതൃസമിതി എന്നിവർ നേതൃത്വം നൽകി

Second Paragraph  Amabdi Hadicrafts (working)