Header 1 vadesheri (working)

ഗുരുവായൂരിൽ ദേശ പകർച്ചക്കും വൻതിരക്ക്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചു നടന്ന പ്രസാദ ഊട്ടിൽ 24000 ൽ അധികം ഭക്തർ പങ്കെടുത്തതായി ദേവസ്വം അറിയിച്ചു രാവിലെ 9 മണിക്ക് തുടങ്ങിയ പ്രസാദ ഊട്ട് വൈകിട്ട് 4 മണിക്ക് വരേക്ക് നീണ്ടു നിന്നു .

First Paragraph Rugmini Regency (working)

എട്ടാം വിളക്ക് ദിവസത്തെ ദേശ പകർച്ചക്കും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത് 150 ചാക്ക് അരിയുടെ ചോറാണ് ദേശ പകർച്ചക്ക് നൽകിയത് . ഒൻപതാം വിളക്ക് ദിവസം മുതിര പുഴുക്കിന് പകരം പയറും മത്തങ്ങയുംകൊണ്ടുള്ള വിഭവ മാ ണ് വിളമ്പുക, 2500 കിലോ പയറും 3000 കിലോ മത്തങ്ങയുമാണ് ഇതിനായി ഉപയോഗിക്കുന്നത്

Second Paragraph  Amabdi Hadicrafts (working)