Header 1 vadesheri (working)

ഗുരുവായൂരിൽ ഭക്തർക്ക് ദേവസ്വം വക സംഭാരം

Above Post Pazhidam (working)

ഗുരുവായൂർ ശ്രീഗുരുവായൂരപ്പ ദർശനത്തിനായി കാത്തിരിക്കുന്ന ഭക്തജനങ്ങർക്ക് വേനൽ ചൂടിൽ നിന്നു ആശ്വാസമായി സംഭാര വിതരണം തുടങ്ങി.ദേവസ്വം ആഭിമുഖ്യത്തിലാണ് സംഭാര വിതരണം.ക്ഷേത്രം കിഴക്കെ നടയിലും, തെക്കെ നടയിലും ഇതിനായി തുറന്ന കൗണ്ടറുകൾ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റർ.കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി. ദേവസ്വം ഹെൽത്ത് സൂപ്പർവൈസർ .എം എൻ.രാജീവ്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം. പ്രമോദ് കുമാർ, പർച്ചെഴ്സ് ഡി എ എം.രാധ, എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.കെ.അശോക് കുമാർ മറ്റ് ഉദ്യോഗസ്ഥർ, ഭക്തജനങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Second Paragraph  Amabdi Hadicrafts (working)