Above Pot

ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്റ്റീൽ ബഞ്ച്

ഗുരുവായൂർ : വിഷുത്തലേന്ന് ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്റ്റീൽ ബഞ്ച് .
ഭഗവദ് ദർശനം കാത്തു നിൽക്കുന്ന ഭക്തർക്ക് ഇരിക്കാനാണ് സ്റ്റീൽ ബഞ്ച് .ശ്രീഗുരുവായൂരപ്പ ഭക്തയായ തിരുവനന്തപുരം കാരക്കോണം സ്വദേശി ഷീലയും കുടുംബവും ആണ് 5 പേർക്ക് വീതം ഇരിക്കാവുന്ന 8 സ്റ്റീൽ ബെഞ്ചുകൾ ക്ഷേത്രത്തിൽ സമർപ്പിച്ചത്.

First Paragraph  728-90

Second Paragraph (saravana bhavan

ഇന്ന് വൈകുന്നേരം കിഴക്കേ ഗോപുരത്തിനു മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയനും അഡ്മിനിസ്ട്രേറ്റർ കെ പി . വിനയനും ചേർന്നു ബഞ്ചുകൾ ഏറ്റുവാങ്ങി.ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസി.മാനേജർ പി കെ സുശീല എന്നിവർ ചടങ്ങിൽ സന്നിഹിതരായി.