Post Header (woking) vadesheri

ഗുരുവായൂരപ്പന് ശുദ്ധി ചടങ്ങുകൾ, ദർശന നിയന്ത്രണം.

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പനും ക്ഷേത്രത്തിലെ ഉപദേവൻമാർക്കുമായുള്ള മകരമാസശുദ്ധി ചടങ്ങുകൾക്ക് നാളെ (ഫെബ്രുവരി 7ശനിയാഴ്ച) തുടക്കമാകും.

First Paragraph Jitesh panikar (working)

ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ച രാവിലെയും ശ്രീഗുരുവായൂരപ്പനും ശ്രീ അയ്യപ്പസ്വാമിക്ക് ശനിയാഴ്ചയും ശ്രീ ഗണപതിക്ക് ഫെബ്രുവരി 9 തിങ്കളാഴ്ചയും ശ്രീ ഭഗവതിക്ക് ഫെബ്രുവരി 10 ചൊവ്വാഴ്ചയും ശുദ്ധി ചടങ്ങുകൾ നടക്കും.

ശുദ്ധി ചടങ്ങുകൾ നടക്കുന്നതിനാൽ നാളെ (ശനിയാഴ്ച) ദീപാരാധനയ്ക്ക് ശേഷം നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശന നിയന്ത്രണം ഉണ്ടാകും ഞായറാഴച ദീപാരാധനയ്ക്ക് ശ്രീഭൂതബലി ഉണ്ടാകും.