Header 1 vadesheri (working)

ഗുരുവായൂർ വിന്നർ ക്ലബ്ബിൽ ഓണാഘോഷം.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ വിന്നർ ക്ലബ്ബിൽ ഓണാഘോഷവും നവീകരിച്ച മുറികളുടെ ഉദ്ഘാടനവും കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ജയൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് ഗ്ലാഡ് വിൻ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

ചടങ്ങിൽ 101 പ്രദേശവാസികൾക്ക് ഓണക്കോടികൾ സമ്മാനിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എസ് ധനൻ , ചലചിത്ര താരം ശിവജി ഗുരുവായൂർ , ഷാജു കെ.എം , കെ എസ് മോഹനൻ എന്നിവർ പ്രസംഗിച്ചു.