Header 1 vadesheri (working)

ഹൈബി ഈഡന്‍റെ ഭാര്യാപിതാവ് വാഴപ്പുള്ളി തോമസ് മകൻ ജോസ് നിര്യാതനായി

Above Post Pazhidam (working)

ഗുരുവായൂര്‍ : ഏറണാകുളം ലോക സഭാംഗം ഹൈബി ഈഡന്‍റെ ഭാര്യാപിതാവ് ,
താമരയൂര്‍ വാഴപ്പുള്ളി തോമസ് മകൻ ജോസ് (66) നിര്യാതനായി . ഭാര്യ അഡ്വ. അന്ന ജാൻസി .മക്കള്‍ അന്ന ലിന്റ ഹൈബി, അരിസ്റ്റോ ജോസ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് 4- ന് കാവീട് സെൻറ് ജോസഫ് ദേവാലയത്തിൽ

First Paragraph Rugmini Regency (working)