Header 1 vadesheri (working)

ഗുരുവായൂർ സ്വദേശി മസ്കറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ സ്വദേശി മസ്കറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു. ചാമുണ്ഡേശ്വരി റോഡ് മാറംകുളങ്ങര വിശ്വനാഥൻ (59) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് മസ്‌ക്കറ്റിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച്ച വൈകിട്ടോടെ മരിക്കുകയായിരുന്നു. സംസ്കാരം മസ്‌ക്കറ്റിൽ നടക്കും. ഭാര്യ:ഹേമ. മക്കൾ:അരുൺ,അശ്വതി മരുമകൻ:രതീഷ്.

First Paragraph Rugmini Regency (working)