Post Header (woking) vadesheri

ഗുരുവായൂർ പ്രസ് ഫോറം ഭാരവാഹികളെ തെരെഞ്ഞെടുത്തു.

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ പ്രസ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു. ലിജിത്ത് തരകന്‍, മാധ്യമം (പ്രസിഡന്റ്), ജോഫി ചൊവ്വന്നൂര്‍, എ.സി.വി (വൈസ് പ്രസിഡന്റ്), കെ.വിജയന്‍ മേനോന്‍, ജന്മഭൂമി (സെക്രട്ടറി), ടി.ടി. മുനേഷ്, പ്രൈം ടി.വി (ജോ. സെക്രട്ടറി), ശിവജി നാരായണന്‍, മലയാളം ഡെയ്‌ലി.ഇന്‍ (ട്രഷറര്‍).

Ambiswami restaurant

പി.കെ. രാജേഷ് ബാബു, മനീഷ് ഡേവിഡ്, ടി.ബി. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. പ്രസ് ഫോറം രക്ഷാധികാരിയായിരുന്ന ജനു ഗുരുവായൂരിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.