Header 1 vadesheri (working)

ഗുരുവായൂർ നഗരസഭ കൂടുംബശ്രീ സ്കൂൾ രണ്ടാം ഘട്ട പ്രവേശനോത്സവം

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ സി ഡി എസ് രണ്ടിന്റെ കൂടുംബശ്രീ സ്കൂൾ രണ്ടാം ഘട്ട പ്രവേശനോത്സവവും ഒന്നാം ഘട്ട സർട്ടിഫിക്കറ്റ് വിതരണവും ബാങ്ക് വായ്പയ്ക്കുളള പലിശ സബ്സിഡി വിതരണവും നഗരസഭ ചെയർപേഴ്സൺ പ്രൊഫ: പി.കെ ശാന്തകുമാരി നിർവഹിച്ചു. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ.പി വിനോദ് അധ്യക്ഷനായി. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ വിവിധ്, ഷെനിൽ കൗൺസിലർമാരായ സുനിത അരവിന്ദൻ, അനിഷ്മ, ടി ടി ശിവദാസൻ, ആന്റോ തോമസ്, വിനോദ് കുമാർ,സി ഡി എസ് ചെയർപേഴ്സൺ ഷൈലജ സുധൻ, വൈസ് ചെയർപേഴ്സൺ ലിസി ബൈജു, റിസോഴ്സ് പേഴ്സൻ പത്മിനി,പി എം എ വൈ മാനേജർ ദീപ്തി കൃഷ്ണൻ, എൻ യു എൽ എം മാനേജർ ദീപ എന്നിവർ സംസാരിച്ചു. എഡിഎസ്, സിഡിഎസ് മെമ്പർമാരും കുടുംബശ്രീ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു

First Paragraph Rugmini Regency (working)