ഗുരുവായൂർ ക്ഷേത്രത്തിൽ പൂജവെയ്പ്.

Above Post Pazhidam (working)

ഗുരുവായൂർ : അറിവിൻ ദേവതയായ സരസ്വതീ കടാക്ഷത്തിനായി ക്ഷേത്രത്തിൽ പുസ്തകങ്ങൾ പൂജയ്ക്ക് വെച്ചു. ക്ഷേത്രം കുത്തമ്പലത്തിൽ ശ്രീഗുരുവായുരപ്പൻ്റേയും സരസ്വതി ദേവിയുടേയും ഗണപതിയുടേയും ചിത്രങ്ങൾ അലങ്കരിച്ചുവെച്ചതിന് മുന്നിലാണ് പുസ്തകങ്ങൾ പൂജവയ്പിനായി സമർപ്പിച്ചത്.

First Paragraph Rugmini Regency (working)

ക്ഷേത്രം ഓതിക്കന്മാർ പൂജ നിർവ്വഹിച്ചു.. വിജയദ ശമി ദിനത്തിൽ രാവിലെ കുട്ടികളെ എഴുത്തിനിരുത്തും. 13 കീഴ്ശാന്തി ഇല്ലങ്ങളിലെ ശാന്തിമാർ കുട്ടികൾക്ക് ആദ്യാക്ഷര മധുരം പകർന്നു നൽകും