Madhavam header
Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഞായറാഴ്ച മുതൽ ഭക്തരെ പ്രവേശിപ്പിക്കുമെന്നു ദേവസ്വം അറിയിച്ചു . നാലമ്പലത്തിനകത്തേക്ക് പ്രവശനം ഉണ്ടാകില്ല ചുറ്റമ്പലത്തിൽ വാതിൽ മാടത്തിന് മുന്നിൽ നിന്ന് ഭക്തർക്ക് ദർശനം നടത്താൻ കഴിയും . ദർശനത്തിനുള്ള ഓൺലൈൻ ബുക്കിങ്ങ് ഒരു ദിവസം പരമാവധി 600 പേർക്ക് ആണ് നിജപ്പെടുത്തിയിട്ടുള്ളത്

Vadasheri Footer