Header 1 vadesheri (working)

ഗുരുവായുർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവ് 5.32 കോടി

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രത്തിൽ ഭണ്ഡാരം എണ്ണൽ പൂർത്തിയാക്കിയപ്പോൾ 5,32,54,683 രൂപ ലഭിച്ചു .ഇതിനു പുറമെ 2 കിലോ 352 ഗ്രാം 600 മില്ലിഗ്രാം സ്വർണവും 12 കിലോ 680 ഗ്രാം വെള്ളിയും ലഭിച്ചു . 2000 ന്റെ 56 എണ്ണം നോട്ടുകളും ഭണ്ഡാരത്തിൽ ഉണ്ടായിരുന്നു കിഴക്കേ നടയിലെ ഇ ഹുണ്ടിക വഴി 1,76,727 രൂപയും ഭഗവാന്റെ അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ട്.

First Paragraph Rugmini Regency (working)

വര്ഷങ്ങള്ക്കു മുൻപ് നിരോധിച്ച നോട്ടുകൾ ആയിരത്തിന്റെ 47 എണ്ണവും 500 ന്റെ 56 എണ്ണവും ഭക്തർ ഭണ്ഡാരത്തിൽ നിക്ഷേപിച്ചിട്ടുണ്ടായിരുന്നു .ധനലക്ഷ്മി ബാങ്ക് ഗുരുവായൂർ ശാഖക്ക് ആയിരുന്നു എണ്ണൽ ചുമതല