ഗുരുവായൂർ , ഗുരുവായൂർ ക്ഷേത്രം കാവൽക്കാരൻ കെ പി ബാലചന്ദ്രൻ (49 ) നിര്യാതനായി . ഭാര്യ ഷൈലജ . ക്ഷേത്രം കഴകക്കാരായ ,വടക്കേ നടയിൽ വടക്കേ പാട്ട് ഗോപി പിഷാരടി യുടെയും മാധവി കുട്ടി പിഷാരസ്യാരുടെയും മകനാണ് . മക്കൾ നവനീത് കൃഷ്ണൻ ( ഡിഗ്രി വിദ്യാർഥി ) ശ്യാമ പ്രിയ ( പ്ലസ് റ്റു ) ശ്രീഭദ്ര ( ആറാം ക്‌ളാസ് ) എന്നിവർ മക്കളാണ് . സംസ്കാരം നാളെ (ബുധനാഴ്ച്ച) നടക്കും