Header 1 vadesheri (working)

ഗുരുവായൂർ ക്ഷേത്ര നടയിൽ മദ്യപരുടെ വിളയാട്ടം.ഭക്തർ ഭീതിയിൽ

Above Post Pazhidam (working)

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം ഭക്തർ ഭീതിയിൽ
ക്ഷേത്ര പരിസരത്ത് മദ്യപാനികളുടേയും, മറ്റു ലഹരികൾ ഉപയോഗിക്കുന്നവരുടേയും അഴിഞ്ഞാട്ടം പലപ്പോഴും, ഭക്തർക്കും , നാട്ടുകാർക്കും വലിയ ശല്യമായി മാറുന്നു.

First Paragraph Rugmini Regency (working)


ക്ഷേത്രത്തിന്റെ വടക്കേ ഭാഗത്ത് ക്ഷേത്രക്കുളത്തിന്റെ ഭാഗത്തായി വൈകുന്നേരങ്ങളിലാണ്   ഇവരുടെ വിളയാട്ടം ഇവർ പരസ്യമായി മദ്യപിക്കുന്നത് പതിവാണ്  മദ്യപർ തമ്മിൽ പലപ്പോഴും, സംഘർഷങ്ങളും, ഉറക്കെ അസഭ്യ വാക്കുകൾ വിളിച്ചു പറയുകയും ചെയ്യുന്നതിനാൽ ഭക്തർക്കും, നാട്ടുകാർക്കും ശല്യ മായി മാറി


പലപ്പോഴും ഇവരുടെ സംഘർഷങ്ങളിൽ ആയുധങ്ങൾ കൊണ്ടും, കല്ലുകൾ കൊണ്ടും ആക്രമിച്ച് പരുക്കുകൾ പറ്റുകയും, ചോരയൊലിപ്പിച്ചു നടക്കുകയും ചെയ്യുന്നത്. പുറത്ത് നിന്ന് വരുന്ന ഭക്തരെ ആശങ്ക യിലാക്കുന്നു.ടെമ്പിൾ പോലിസും ദേവസ്വം സെക്യൂരിറ്റിയും ഇതൊന്നും കണ്ട ഭാവം നടിക്കുന്നില്ല എന്നാണ് ആക്ഷേപം.

Second Paragraph  Amabdi Hadicrafts (working)