Header 1 vadesheri (working)

ഗുരുവായൂർ കൃഷ്ണകുമാറിന് വീരശൃംഗല സമ്മാനിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : വാദ്യ വിദ്വാൻ ഗുരുവായൂർ കൃഷ്ണകുമാറിന് വീരശൃംഗല സമർപ്പിച്ചു.. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപോ ജ്വലനം നടത്തി ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് വീരശൃംഗല സമ്മാനിച്ചു .

First Paragraph Rugmini Regency (working)

വാദ്യകുലപതിമാരായ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, പെരുവനം കുട്ടൻ മാരാർ, കല്ലൂർ രാമൻകുട്ടി മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ എന്നിവർ സംബന്ധിച്ചു ആർ.നാരായണൻ , ജി.കെ.പ്രകാശൻ ,കെ.പി.ഉദയൻ ,ബാലൻ വാറണാട്ട് വി.പി.ഉണ്ണികൃഷ്ണൻ , കല്ലൂർ ഉണ്ണികൃഷ്ണൻ , മണികണ്ഠ വാരിയർ ,കെ.ഗോവിന്ദൻ നമ്പൂതിരി, എന്നിവർ സംസാരിച്ചു

Second Paragraph  Amabdi Hadicrafts (working)

ഗുരുവായൂർ ഗോപൻ മാരാർ, നന്ദകുമാർ മാരാർ, ഗിരിജ പരിയാരത്ത്, കൃഷ്ണപ്രിയ , രാഹുൽ , ലക്ഷ്മി പ്രിയ, സുധരാജൻ, പ്രസന്ന പരമേശ്വരൻ , ജോതി ശ്രീകുമാർ ,ശ്രീകുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി