ഗുരുവായൂർ: ബ്രാഹ്മണസമൂഹം മുൻ സെക്രട്ടറി പടിഞ്ഞാറെ നട ആശിർവാദിൽ ജി.എസ്.വെങ്കിടേഷ് (ബാലു സ്വാമി – 66) റിലയൻസ് കമ്പനിയുടെ ഗുരുവായൂരിലെ പി ആർ ഒ യായിരുന്നു .പരേതരായ സുബ്രഹ്മണ്യ അയ്യരുടെയും സുബാംബാളിൻറെയും മകനാണ് ഭാര്യ: അഖില. മക്കൾ: കൃഷ്ണ, അർജുൻ. ( ഇരുവരും ഗോകുലം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾ) സംസ്കാരം ഗുരുവായൂർ ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ നടത്തി