Post Header (woking) vadesheri

ഗുരുവായൂരിൽ ഭണ്ഡാരം വരവ് ആയി 5.74 കോടി രൂപ , 1.12 ലക്ഷത്തിന്റെ നിരോധിച്ച നോട്ടുകളും

Above Post Pazhidam (working)

ഗുരുവായൂർ : നോട്ട് നിരോധനം കഴിഞ്ഞു വർഷങ്ങൾ ഏറെ പിന്നിട്ടു വെങ്കിലും ഭഗവാന് ഇപ്പോഴും നിരോധിത നോട്ടുകൾ തള്ളുന്നവരുടെ എണ്ണത്തിൽ ഒരു കുറവും വന്നിട്ടില്ല 1000 രൂപയുടെ 70 നോട്ടുകളും 500 ന്റെ 84 നോട്ടുകളുമാണ് ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചത് .ആകെ 1,12,000 നിരോധിത നോട്ടുകളാണ് ഭണ്ഡാരത്തിൽ നിക്ഷേപിച്ചത് . ഭണ്ഡാരം വരവായി 5,74,64,289രൂപ യാണ് ഈ മാസം ലഭിച്ചത് .3.98 കിലോഗ്രാം സ്വർണവും , 11.630 കിലോ വെള്ളിയും ലഭിച്ചു . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കായിരുന്നു ഭണ്ഡാരം എണ്ണൽ ചുമതല

Ambiswami restaurant