Header 1 vadesheri (working)

ഗുരുവായൂരിൽ ഭണ്ഡാരം വരവ് ആയി 5.05 കോടി രൂപ ലഭിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഭ ണ്ഡാരം എണ്ണൽ പൂർത്തി ആയപ്പോൾ 5,05,13,800 രൂപ ലഭിച്ചു. ഇതിന് പുറമെ ഒരു കിലോ,അറന്നൂറ്റമ്പത് ഗ്രാം (1.654) സ്വർണ്ണവും ലഭിച്ചു. വെള്ളി ലഭിച്ചത് 12.060 കിലോ ഗ്രാം ആണ്.

First Paragraph Rugmini Regency (working)

ഇ ഹുണ്ടി, എസ് ബി ഐ  2,47,791രൂപ, യു ബി ഐ 1,05,306 രൂപ, ഐ സി ഐ സി 22,775 രൂപ, പി എൻ ബി 4481രൂപ, ഇന്ത്യൻ ബാങ്ക് 2090 രൂപ എന്നിങ്ങനെ യാണ് ലഭിച്ചത്.പിൻ വലിച്ച രണ്ടായിരത്തിന്റെ 19 എണ്ണവും, നിരോധിച്ച ആയിരത്തിന്റെ അഞ്ച് എണ്ണവും അഞ്ഞൂറിന്റെ 24 എണ്ണ വും ലഭിച്ചു യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യക്കായിരുന്നു ഈ മാസത്തെ ഭണ്ഡാരം എണ്ണൽ ചുമതല.

Second Paragraph  Amabdi Hadicrafts (working)