Header 1 = sarovaram
Above Pot

ഗുരുവായൂരിൽ ഭണ്ഡാര വരവ് 6.23 കോടിരൂപ

ഗുരുവായൂർ : ക്ഷേത്രത്തിൽ 2023 മാർച്ചിൽ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 6,23,41,585 രൂപ… 2കിലോ 896ഗ്രാം 300 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 17 കിലോ 410ഗ്രാം … നിരോധിച്ച ആയിരം രൂപയുടെയും അഞ്ഞൂറിൻ്റെയും 52കറൻസികൾ വീതം ലഭിച്ചിട്ടുണ്ട്.


പഞ്ചാബ് നാഷണൽ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല
ക്ഷേത്രംകിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി ഫെബ്രുവരി 6 മുതൽ മാർച്ച് 12 വരെ 2,57,401രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണ് ഇ ഭണ്ഡാര വരവ്.

Vadasheri Footer