Post Header (woking) vadesheri

ഗുരുവായൂർ ബാസൂരി ഹോട്ടൽ ഉടമ നിര്യാതനായി

Above Post Pazhidam (working)

ഗുരുവായൂർ : കിഴക്കേ നടയിൽ ബാസുരി ഹോട്ടൽ ഉടമ പനങ്ങായിൽ അബൂബക്കർ ഹാജി  85 നിര്യാതനായി. ഭാര്യ സുഹറ.
മക്കൾ : .ഫൈസൽ, .ഫുവാദ്, .ഫിജു, .ഫജി

Ambiswami restaurant


മരുമക്കൾ : ഹാരിസ്, ഷെബീർ,ഹസ്ന,ലീന.
കബറടക്കം ഞായറാഴ്ച്ച ഉച്ചക്ക് 3മണിക്ക് തൈക്കാട് ജുമാഅത്ത്‌ പള്ളി കബർസ്ഥാനിൽ.