Header 1 vadesheri (working)

മലയാളമനോരമ ഗുരുവായൂർ ലേഖകൻ എ.വേണുഗോപാലൻ അന്തരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : മലയാളമനോരമ ഗുരുവായൂർ ലേഖകൻ ആലക്കൽ എ.വേണുഗോപാലൻ (78) അന്തരിച്ചു. 1971 മുതൽ മലയാള മനോരമ ഗുരുവായൂർ ലേഖകനായിരുന്നു. തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരി സ്ഥാപിച്ച ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റെ പ്രസിദ്ധീകരണമായ ‘ശ്രീഗുരുവായൂരപ്പൻ’ മാസികയുടെ പ്രസാധകൻ ആയിരുന്നു.

First Paragraph Rugmini Regency (working)

സംസ്കാരം പിന്നീട്. ഭാര്യ: രജനി. മക്കൾ: രേണുക വേണുഗോപാൽ ( പ്രോജക്ട് മാനേജർ, എമേഴ്സൺ, ദുബായ്), വിജയ വേണുഗോപാൽ (ക്ലർക്ക്, കടപ്പുറം പഞ്ചായത്ത്). മരുമക്കൾ: ജയറാം അത്തിക്കൽ ( ബിസിനസ്സ്, റാസൽഖൈമ), കെ.എ.ബൈജു (ചാവക്കാട് കാർഷിക ഗ്രാമ വികസന ബാങ്ക്, ഗുരുവായൂർ).

Second Paragraph  Amabdi Hadicrafts (working)