Header 1 vadesheri (working)

ഗാന്ധി ജയന്തി ദിനത്തിൽ ഗുരുവായൂരിലെ യൂത്ത്‌ കോൺഗ്രെസ് അരി വിതരണം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിലെ 150 അർഹതപ്പെട്ട കുടുംബങ്ങൾക്ക് വീടുകളിലെത്തി അരി കിറ്റുകൾ നൽകി.
ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.പി.ഉദയൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എസ്.സൂരജ്, നിയോജകമണ്ഡലം ജന.സെക്രട്ടറി കെ.യു.മുസ്താക്ക്, നിഖിൽ.ജി.കൃഷ്ണൻ, സി.മുരളീധരൻ, സുജിത് കുമാർ, ആനന്ദ് ഗുരുവായൂർ, വിനു എടക്കാട്ട് എന്നിവർ നേതൃത്വം നൽകി

First Paragraph Rugmini Regency (working)