Post Header (woking) vadesheri

ഗാന്ധിദർശൻ വേദി അഗതിമന്ദിരത്തിൽ പുതപ്പുകൾ വിതരണം ചെയ്തു

Above Post Pazhidam (working)

Ambiswami restaurant

Second Paragraph  Rugmini (working)

ഗുരുവായൂർ: കസ്തൂർബാ ഗാന്ധിയുടെ അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് കേരള പ്രദേശ് ഗാന്ധിദർശൻ വേദി ഗുരുവായൂർ, കുന്നംകുളം, മണലൂർ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗുരുവായൂരിലെ നഗരസഭാ അഗതിമന്ദിരത്തിലെ അന്തേവാസികൾക്കായി പുതപ്പുകൾ വിതരണം ചെയ്തു.

Third paragraph

അഗതിമന്ദിരത്തിൽ നടന്ന ചടങ്ങിൽ കേരള പ്രേദേശ് ഗാന്ധിദർശൻ വേദി ജില്ല വൈസ് ചെയർമാൻ വി. കെ. ജയരാജൻ, ജില്ല സെക്രട്ടറി അഖിൽ. എസ്. നായർ എന്നിവർ ചേർന്ന് അഗതി മന്ദിരം മാനേജർക്ക് പുതപ്പുകൾ കൈമാറി. ഐടി കോഡിനേറ്റർ അഡ്വ. രാഹുൽ മരക്കാത്ത്, ഗുരുവായൂർ ചെയർമാൻ ശശിധരൻ വൈലത്തൂർ, കുന്നംകുളം ചെയർമാൻ രാജേഷ്‌. വി. എം,
വിശ്വനാഥൻ.സി.കെ, രാജഗോപാൽ എന്നിവർ പങ്കെടുത്തു