ഗാന്ധിദർശൻ സമിതി തൃശൂർജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
ഗുരുവായൂർ : കെ.പി.സി.സി. ഗാന്ധിദർശൻ സമിതി തൃശൂർജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.സാംസ്കാരിക പ്രവർത്തകനും മുൻ നയതന്ത്രകാര്യാലയ ഉദ്യോഗസ്ഥനുമായ ബദറുദ്ദീൻ ഗുരുവായൂരിനെ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുത്തതായി സംസ്ഥാന കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.
തൃശൂർഅർബൻ കോഓപറേറ്റീവ് ബാങ്ക് സീനിയർ മാനേജർ ആയിരുന്ന ജോർജ് ജോസഫ് ആണ് ജനറൽ സെക്രട്ടറി.വൈസ് പ്രസിഡണ്ട്: പി.കെ.ഹസൻ, സെക്രട്ടറിമാർ:രാമചന്ദ്രൻ പള്ളിയിൽ, (ഓഫീസ് ഇൻചാർജ് ) മുഹമ്മദ് നൂറുദ്ദീൻ, ട്രഷറർ:പി എൻ.വാസു.
ഐ.ടി. കോ-ഓർഡിനേറ്റർ വി.സി.ഷീജ.തുടങ്ങിയവരാണ് മറ്റു ഭാരവാഹികൾ.