
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്.

പാവറട്ടി : ജീവകാരുണ്യ സംഘടനയായ മാക്സ് ഡ്രീം ഫൌണ്ടേഷൻ , ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി എന്നിവ പ്രമുഖ ആശുപത്രികളുമായും ആരോഗ്യ രംഗത്തെ സംഘടനകളുമായും യോജിച്ച്
2025 ജൂൺ മാസം 29 തീയതി രാവിലെ 9.30 മണി മുതൽ ഉച്ചക്ക് 2 മണി വരെ മരുതയൂർ G.U.P സ്കൂളിൽ വെച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും ആരോഗ്യ സെമിനാറും നടത്തുന്നു. ഹൃദ്രോഗവിഭാഗം , നേത്രരോഗവിഭാഗം , ജനറൽ മെഡിസിൻ വിഭാഗം തുടങ്ങി മെഡിക്കൽ രംഗത്തെ വിവിധ ഡിപ്പാർട്ടു മെന്റുകളുടെയും ഡോക്ടർമാരുടെയും സേവനങ്ങളും , ജനറൽ ചെക്ക് അപ്പ് തുടങ്ങി വിവിധ ടെസ്റ്റുകളും പൊതുജനങ്ങൾക്ക് സൗജന്യമായി ലഭ്യമാകും. ആരോഗ്യ സംരക്ഷണ ഉപകരണങ്ങളും നൽകുന്നു. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് വിദഗ്ദ്ധർ സെമിനാറുകൾ ഉണ്ടായിരിക്കും . ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് പ്രത്യേക സൗകര്യങ്ങൾ. രജിസ്ട്രേഷന് :

അമൃത ലാൽ :8113968216
സുമ വിനോദ് :6282803054
