Post Header (woking) vadesheri

മുൻ നഗരസഭ കൗൺസിലർ ആർ എം മുഹമ്മദ്‌ നിര്യാതനായി.

Above Post Pazhidam (working)

ഗുരുവായൂർ ഗുരുവായൂർ നഗരസഭ മുൻ കൗൺസിലർ കാരക്കാട് രായംമരക്കാർ വീട്ടിൽ ആർ.എം മുഹമ്മദ്‌(80) നിര്യാതനായി ഖബറടക്കം ഇന്ന്  വൈകീട്ട് 4.30ന് അങ്ങാടിത്താഴം ചാവക്കാട് മഹൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ

Ambiswami restaurant